സാമ്പത്തിക പ്രതി സന്ധി കാരണം യുദ്ധം.
അബ്ദു സലാം ഇര്‍ഫാനി കുനിയില്‍
ലോകം വന്‍ വിപത്തില്‍ പെട്ടിരികുകയാണ്.അപ്രതീഷിതം എന് പറയാമെങ്കിലും പരിഹാരംകാണാതെ ലോകം ഉലയുകയാണ്. മനുഷ്യ ആര്‍ത്തി കാരണം അവന്‍ ചോദിചു, അല്ല പ്രവര്‍ത്തിച്ചു വാങ്ങിയ വിപത്ത് ആണ് ഇത് .ആദവാ ലോക സാമ്പത്തിക പ്രതിസന്ടി. മനുഷ്യ പ്രവര്‍ത്തികള്‍ കാരണം ഭൂമിയിലും ആകാശത്തും പ്രശ്നങ്ങള്‍ പൊട്ടിപുരപെട്ടു.( വിശുദ്ധ ഖുര്‍ആന്‍).
ഇപ്പോള്‍ എവിടെ നോകിയാലും ചര്‍ച്ചയും പ്രശനവും സാമ്പത്തിക പ്രതിസ്ന്ടിയാന്‍. ചായ മകാനി മുതല്‍ തുടങ്ങി അന്ദര്‍ ദേശീയ തലം വരെ ഇത്ആണ്ചര്‍ച്ചാ വിഷയം. ഉള്ളവന്‍ മുതല്‍ ഇല്ലാത്തവന്‍ വരെ ബാദിച്ച പ്രശ്നം..
ഇന് ലോക സാമ്പത്തിക ഖടന നിര്‍ണയികുന്നത് ആര് ? എല്ലാവര്ക്കും അറിയാം അത് അമേരിക യാണെന്ന്. ഏതു മാനധണ്ടം അടിസ്ഥാന മാകിയാ അത് നിര്‍യികുന്നത്? സ്വര്‍ണം, ക്രൂഡ് ഓയില്‍. ഇദ് രണ്ടിന്‍ യും വില നിര്‍ന്നയികുന്ന്ത് അതിന്ടെ ഉല്പാത്തകര്‍ അല്ല, മറിച്ച് മറിച്ച് ഉപബോക്താവ് ആയ അമേരികയാണ്. അഥവാ അവരുടെ ഡോളര്‍ ആണ്. ഈ ഡോളര്‍ ആണ് അമേരികയെ ലോക സാമ്പത്തിക പോലീസ് ആകിയത്. ഇത് വെച്ച് കൊണ്ടായി പിനീട് ഉള്ള എല്ലാ രാഷ്ടങ്ങളുടെയും സാമ്പത്തിക ഇടപാടുകളും. ഈ നാണയത്തിന്‍ വല്ല പരികും സംബവികുമൂ എന്ന ചിന്തയില്‍ ആയി അമേരിക്ക. അതിന്‍ ഏല്കുന്ന നിസാര പരിക്ക് പോലും വലിയ ആകാതമാന്‍ ലോക സാംബത്തിക ഖടനാക്ക് എല്കുന്നത് അത്കൊണ്ട് തനെ ഇതിന്‍ പരികെല്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കും. ഇതിനു ഏല്കുന്ന മുറിവ് ലോക മുറിവ് ആയി എല്ലാവരും കണ്ടു. ലോക സാമ്പത്തിക പരിക്ക് ആയി മാറി അമേരിക്കന്‍ ഡോലരിണ്ടേ വിലയിടിവ്..
രണ്ടാം കിട രാഷ്ടങ്ങളെ സാമ്പത്തിക മായി തകര്‍ക്കുക എന്ന ലക്ഷ്യത്തില്‍ രണ്ടു വര്ഷം മുംബ് അമേരിക്ക അവരുടെ നാണയമായ ഡോലരിന്‍ മൂല്യം അല്പാല്പമായി കുറച്ചു. നേരിയ തോതില്‍ ആയിരുന്നു ഈ കുരകല്‍. ആ സമയത്ത് ഇന്ത്യ പോലോത്ത രാഷ്ടങ്ങുടെ പണ മൂല്യം വര്‍ദിച്ചു. ഇത് സാമ്പത്തികമായി ഉണര്‍വും ഏകി ഇന്ത്യക്ക്. സാമ്പത്തിക വിദക്തര്‍ അപോല്‍ പറഞിരുന്നു ഇത് അമേരികയുടെ കുതന്ദ്രമാണെന്ന്. ഡോലരിന്‍ മൂല്യം കുറച്ച് പിന്നീട് കൂട്ടിയെങ്കിലും അത് പ്രയോജനം ചയ്തില്ല. ഉപദ്രവമായി മാറുക യാണ് ഉണ്ടായത് പക്ഷെ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തനെ എന്ന രൂപത്തില്‍ അവര്‍ തനെ വീണു. സാമ്പത്തിക പ്രധിസന്ധി മൂലം വളരെ കൂടുതല്‍ ജോലി നഷ്ട്ടപെട്ടവരും മറ്റും അമേരിക്കയില്‍ ആണ് എന്ന വസ്തുത ഇവിടെ സ്മര്യമാണ്. അഥവാ സാമ്പത്തിക നഷ്ടം കൂടുതല്‍ ഈ ഭീമന്‍ ആണ് എന് അര്‍ഥം. വലിയവരുടെ പ്രശനം എല്ലാവരും അറിയും,ബാധിക്കും, പരിഹരികാനും മുതിരും എനത് പോലെ അമേരികന്‍ പ്രശനം ലോകം അറിഞ്ഞു,ബാദിച്ചു എന് മാത്രം
പണത്തെ വേഗത്തില്‍ ഓടുന്ന വാഹന ചക്രതോട് നമുക്ക് ഉപമികാം.. ചക്രം തിരിയുന്നതിന് അനുസരിചിരികും വാഹനത്തിന്ടെ വേഗത ഇത് എത്രമാത്രം വേഗത്തില്‍ കരങ്ങുന്നുവൂ അതിനു മാത്രം വേഗത്തില്‍ വാഹനവും ചലികും. ഇതു പോലെ യാണ് പണം. എത്രമാത്രം വേഗത്തില്‍ കയ്മാറ്റം നടകുന്നു അത്രവേഗത്തില്‍ സാമ്പത്തിക പുരോഖതിയും ഉണ്ടാവും. വേഗത കുറഞ്ഞാലോ സാമ്പത്തിക വളര്‍ച്ചയും കുറയും. അത്ര തനെ. കച്ചവടത്തിലൂടെ യാണ് ഈ കയ്മാറ്റം കൂടുതല്‍ ഉണ്ടാവുക. അത്കൊടുത്നെ എല്ലാവരും കച്ചവട മേഖലയെ പ്രോജോതനം നല്‍കുന്നത് . എനാല്‍ അടിസ്ഥാന സാമ്പത്തിക വളര്‍ച്ചക്ക് കൃഷിയും വ്യവസായവും വേണം. അതില്‍ തനെ ക്രഷി ആണ് പ്രതാനം. സ്ഥിരത യുള്ള വരുമാനം ഇതില്‍ നിന് ആണ് ലഭിക്കുക. എന്നാല്‍ ടുറിസം നയ്മിഷിക പുരോകതി മാത്രമേ ഉണ്ടാകൂ, ടുറിസം സാമൂഹിക വിപത്ത് ഉണ്ടാകുമെന്നത് മറ്റൊരു കാര്യവും. ടൂറിസം വരുമാനം ആയി കണ്ടവര്‍ എല്ലാം ഇപോയതെ സാമ്പത്തിക പ്രതിസന്ടിയില്‍ പാഠം പഠിച്ചു.
പണം ചിലവയികാതെ ഒരിടത്ത് വെചാല്ലോ മൂല്യം കുറയുക അല്ലാതെ ഒരു പ്രയോജനവും ഉണ്ടാവില്ല, മാത്രമല്ല സാമ്പത്തിക വളര്‍ച്ചയെ തടയുക കൂടി യാണ് ഈ പൂയ്തി വെപ്പ് വരുത്തുന്നത്. ഉള്ളവന്‍ പണം ചിലവയികണം എന്നാലേ ഇല്ലാത്തവന്‍ പ്രയോജനം ഉണ്ടാവൂ ? ചിലര്‍ ചോദിക്കും അവന്‍ പണം ഉണ്ടായിട്ട് എനിക്ക് എന്ദു കാര്യം? ഇത് ബാലിശമായ ചോദ്യമാണ്. കാരണം ദനികന് ചിലവയികുംബൂല്‍ നേരിട്ട് അല്ലങ്കിലും പ്രയോജനം പലരകും ലഭിക്കുന്നു. ഇതു പലരും മനസില്‍ ആകുന്നില്ല. അത് കാരണം തനെ പണം കറങ്ങട്ടെ, അതിനെ പ്രോത്സാതിപികുകയും ചെയുക. ധൂര്‍ത്ത് ആയി പണം ചിലവയികുനന്ത് നല്ല സ്വഭാവം അല്ല. എല്ലാറ്റിലും ഒരു മിതത്വം വേണം. ആറ്റില്‍ എരിയുംബോളും അളന്നു എറിയണം എനു പഴമകാര്‍ പറയാറുണ്ട്. എല്ലാറ്റിനും ഒരു നിയദ്രണം വേണം എന്നാ ഇതിന്ടെ വിവക്ഷ
ഒന് മറ്റു ഒന്നിനെ ആശ്രയിച്ച് ആണ് നിലനികുന്നത്. സ്വയം ഒനിനും നില നില്‍പ് ഇല്ല.പരസഹായം എല്ലാവര്ക്കും എല്ലാറ്റിനും ആവശ്യമാന്‍. ഈ നഗ്ന സത്യം എല്ലാവര്ക്കും അറിയാം. പണം ഉള്ളവനും ഇല്ലാത്തവനും വേണം.ഉള്ളവന്‍ ചിലവ്ഴിചാലെ ഇല്ലാത്തവന് ഗുണം ഉള്ളൂ.
സാമ്പത്തിക അന്ദരം വേണം. സാമ്പത്തിക സമത്വം ഗുണം അല്ല. എപോയും പുരോഗതിക്ക് സാമ്പത്തിക അസമതം ആണ് വേണ്ടത്. ഏറ്റവും വലിയ സമ്പത്ത് മനുഷ്യ വിഭവ ശേഷി യാണ്. ഈസംബത് നശിപികുനത് വന്‍ അപകടം ആണ്.
ഏത് ഒന്നിനും ഒരു കാരണം ഉണ്ട. ഉയര്‍ച്യകും വളര്ച്ചകും തകര്ച്ചകും കാരണം ഉണ്ട്. അഥവാ പിനില്‍ ഒരു ശക്തി ഉണ്ട. എന്നാല്‍ ഇപോയതെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം എന്ദ് ?. ക്രൂഡ് ഓയില്‍ വില തകര്‍ച്ച യാണ്‍ ഒരു കാരണമായി സാമ്പത്തിക വിദക്തര്‍ ചൂണ്ടി കാണിക്കുന്നത്. പലതില്‍ ഒന് എന്ന് മാത്രം. ക്രൂഡ് ഒയില്ന്‍ എന്ദു കൊണ്ട് വിലകുരങു? അള്ളാഹു ദാനംമായി നല്‍കിയ ഈ പ്രക്രതി സംബതിന്‍ വില ഒരു ബാരല്‍ ക്രൂഡ് ഒയിലിന്‍ 155 ഡോളര്‍ ഉണ്ടായിരുന്നത് ആണ് മുപത്തിഎട്ടു ഡോളറില്‍ എത്തിയത്. അഥവാ ഇരുനൂര്‍ ശതമാനത്തില്‍ അതികം വില തകര്‍ച്ച. ഇപ്പോള്‍ എണ്ണക്ക് അല്‍പ്പം കൂടിയിട്ടുണ്ട് എന് മറ്റൊരു കാര്യം. എനാല്‍ കുറച്ചു ദിവസമായി ക്രൂഡ് ഒയിലിടെ വില അല്പം കൂടി വരുന്നു. ഇത് ഒരു ശുഭ ലക്ഷണം ആണ്. കയത്തില്‍ മുങ്ങുംബൂല്‍ കിട്ടിയ പുല്‍കൊടി എനു മാത്രം. എന്താവില തകര്‍ച്ചക്ക് കാരണം?.
ഉപയോകം കുരങ്ങതൂ അല്ല ഉലൂപാതനം കൂടിയതോ.? വില നിര്‍ണയത്തില്‍ ഉല്പതനവും ഉപയോകവും തമ്മില്‍ വലിയ ബെന്ടമുണ്ട്. രണ്ടും തുലയ് രൂപത്തില്‍ ആയ്യാല്‍ വില സ്ഥിരത ഉണ്ടാകും. ഉപയൂകം കൂടി ഉളുപാതനം കുര്‍ങാല്‍ വില വര്‍ദികും. വിപരീത മായാല്‍ കുറയുകയും ചെയ്യും.അപോല്‍ ഇവിടെ സംബവിച്ത് എന്ദു? ക്രൂടെഒയില്‍ന്ടെ ഉളുപതനം കൂടി. എന്താ കൂടാന്‍ കാരണം? അത് മറ്റൊനുമല്ല. ഇറാക്ക് കുവൈത്ത് യുദം ഉണ്ടായപോള്‍ ഉള്പാതനം വളരെ കുര്ങു. അപോല്‍ പെട്രോള്‍ ക്ഷാമവും ലോകം അനുഭവിച്ചു. ഇറാക്ക് അമേരികന്‍ കാല്കീയില്‍ ആയ ശേഷം അവിടെന്ന് വന്‍തോതില്‍ എണ്ണ കുയിച്ചു എടുത്തു അമേരിക. പരിതിയില്‍ കവിങ്ങ ഉള്പാതനം ഇറാക്കില്‍ നിന് അവര്‍ നടത്തി. ഇത് എണ്ണ യുടെ വില യ്ടിവിനു കാരണങ്ങളില്‍ ഒന് ആണ്. മറ്റൊനു ഉപയോകതില് ഉണ്ടായ കുറവ്. അത് എങ്ങനെ ഉണ്ടായി. വാഹന ങ്ങളുടെ വിപണയില്‍ ഉണ്ടായ തകര്‍ച്ചയാണ് ഇതിനു കാരണം ഉണ്ട്. അത് ബാങ്കിന്‍ മേകലയില്‍ ഉണ്ടായ തകര്‍ച്ച യാണ്. അപ്പോള്‍ ബാങ്ക് എങ്ങെനെ തകര്‍ന്നു ? അതിന്നും ഒരു കാരണം ഉണ്ടാവുമല്ലോ.
ബാങ്ക് സുലഭമായി പണം ലഭിക്കുന്ന ഒരു ഇടം അല്ല. മറിച്ച് ഒരു ഇടപാട് കേന്ദ്രമാണ്. ഉള്ളവനും ഉള്ളവനും തമ്മിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലും മദ്യവര്‍ത്തി യായി ഇടപാട് നടത്തുന്ന ഒരു സ്ഥാപനം ആണ് ബാങ്ക്.അല്ലാതെ എത്രയും ആര്‍കും എപോയും പണം ലഭിക്കുന്ന സ്ഥാപനം അല്ല ബാങ്ക്. ഇടപാടുകള്‍ നടകുംബോലെ ബാങ്കില്‍ പണവും ആസ്തിയും കൂടിപലിശ മുഖേന ലഭിക്കുന്ന ലാഭം ഉണ്ടാവൂ? അല്ലാതെ ബാങ്കുകള്‍ പണം ആവശ്യത്തിനു അടിച്ചു ഇറകുന്നില്ല. ഇത്പണ പെരുപത്തില്‍ ആകും എത്തിക്കുക അന്ദിമം. സാമ്പത്തിക അപകടം ഉണ്ടാകും ഏന് മാത്രം. ബാങ്കുകളുടെ തകര്‍ച്ച യാണ് സാമ്പത്തിക പ്രതിസണ്ടിക് പ്രഥാന കാരണം. അനിയന്ദ്രിത മായ ലോണുകള്‍ ആണ് ബാങ്കുകളെ നട്ടല്ല് ഒടിച്ചത്. മുന്‍കാലങ്ങളില്‍ വസ്തു ഈടായി നിര്‍ത്തി യായിരുന്നു ലോണുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ ബാങ്കില്‍ പലിശ പണം കുമചു കൂടിയപോള്‍ വെറും ചെക് ലീഫില്‍ ഒപിട്ട ഈടില്‍ പല ബാങ്കുകളും വായ്‌പ നല്‍കി. ഇത് ആവശ്യത്തിനും അന്നാവശതിനും ലോണ്‍ എടുക്കാന്‍ ആളുകളെ പ്രേരിപിച്ചു. ക്രഡിറ്റ് കാര്‍ഡും ലോണുകളും ലബിച്ചപോള്‍ പലരും അനിയന്ദ്രിത മായ ജീവിതം നയിച്ചു. തിരുച്ച് അടക്കാന്‍ സാതികാതെ പലരും വിഷമിച്ചപോള്‍ ആണ് മേല്പോട്ട് നോകിയത്. ഇത് ആണ് ബാങ്കുകളുടെ തകര്‍ച്ചക്ക് പ്രഥാന കാരണം. വികസിത രാസ്ട്രങ്ങളില്‍ ആണ് ഈ പ്രവണത കൂടുതല്‍ ഉണ്ടായത് എനു മാത്രം. അതാ അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക് പ്രതിസണ്ടി അനുഭവ പെടാനും കാരണം. ചെറുതും വലുതുമായ നൂറ്റി ഒന് ബേങ്ക് ആണ് അമേരിക്കയില്‍ ഈ വര്‍ഷം തകര്‍ന്നത്. മറ്റു വന്‍കിട രാഷ്ടങ്ങളിലും ഇതുപോലെ തകരുകയൂ തകര്‍ച്ചയുടെ വകിക്കില്‍ എതുകയൂ ആയിട്ടുന്ദ് പല ബാങ്കുകളും..
ബാങ്ക് ലോണുകള്‍ നല്‍കുന്നതില്‍ നിയന്ദ്രണം എര്പെടുതനം. ശക്തമായ ഈട് ഇല്ലാതെ നല്‍കരുത്. മാത്രമല്ല സ്വര്‍ണം ഈടായും സീകരികരുത്. ഇത് സ്വര്‍ണ വില ഉയരാന്‍ കാരണം ആകും. കരുതല്‍ ധന ശേകരണമായി സ്വര്‍ണത്തെ കാണുന്നു. നിര്‍ജീവമായ നിക്ഷേപം( death investment)) എന്നാണ് സ്വര്‍ണത്തെ കുറിച്ച് പരയുനത്. അഥവാ ആര്‍കും ഉപകാരമില്ലാതെ ബാങ്ക് ലോകരില്‍ അന്ദി ഉറങുന്ന സമ്പത്ത്. ഇത് വലിയ അപകടം ആണ് വരുത്തുന്നത്. വളര്‍ച്ച ഇല്ലാതെ കിടക്കുന്ന ഈ സ്വര്‍ണം മറ്റുള്ളവര്‍ക്ക് ഉപദ്രവ മായാണ് ലോകരില്‍ ഉറങ്ങുത്. അഥവാ ക്രതിമ ക്ഷാമത്തിന് കാരണമാകുന്നു ഇത് എന് അര്‍ഥം. ഇത് വിലവര്ധനവിന്‍ ഏതു ആകുന്നു എന്നര്‍ത്ഥം. അത് കൊണ്ട് ഈ സമ്പ്രദായം നിര്ല്‍ സാഹ പെടുതെണ്ടത് ആണ്. ബാങ്കുകള്‍ പലിശ സമ്പ്രദായം മാറ്റി സേവനത്തിന്‍ ഒരു പ്രതിഫലം വാങ്ങുക എനത്തില്‍ എത്തിചെരുകയും വേണം അപ്പോള്‍ സാമ്പത്തിക സ്ഥിരത ഉണ്ടാവും.
ബാങ്ക് ലോണുകള്‍ അനിയന്ദ്രിതമായി നല്‍കി ആദ്യം പാപര്‍ ആയത് സാമ്പത്തിക ഭീമന്‍ ആയ അമേരിക്ക യാണ്. .ഇതില്‍ പാഠം ഉള്‍ക്കൊണ്ട് തനെ ഇപ്പോള്‍ ലോണ്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ദ്രണം ഏര്‍പെടുത്തി ട്ടുണ്ട്. ഈട് നില്‍കുന്ന വസ്തു നേരില്‍ കണ്ടു ബോദ്യ പെട്ടാല്‍ മാത്രമേ അവിടെ ഇപ്പോള്‍ ലോണ്‍ അനുവദിക്കൂ. വയ്കി ഉതിച്ച ഈ ബുദ്ധി എതായാലും നന്നായത് തനെ.
സാമ്പത്തിക തകര്‍ച്ച വിലയിരുത്തുമ്പോള്‍ പിരകോട് നോകണം. ചരിത്രത്തില്‍ നിന് പാഠം ഉലോകൊല്ലാത്ദ് ആണ് മറ്റൊരു കാരണം. യുദ്ധം ലോകത്ത് വന്സാബതിക പ്രദിസന്ദി ഉണ്ടാകിയ്ടുന്ദ്. ഉണ്ടാകുകയും ചെയും നിര്‍മാണത്തിന് പകരം സംഹാരം ആണല്ലോ യുദ്ധം മൂലം നടകുനത്. ഒനാം ലോക മഹാ യുധാനദരം വന്‍ സാമ്പത്തിക പ്രദിസന്ദി ലോകം നേരിട്ടു. ഇത്നെ മറികടക്കാന്‍ അന്സാമ്പത്തിക പ്രതി സന്ധിമൂലം എയ്റ്റവും ദുരിദം അനുഭവിച്ച അമേരിക്കക്ക് ട്ടന്നു കണകിന്‍ ഗോതമ്പും മറ്റും കടലില്‍ ഒയികേണ്ടി വന്നു. യുദ്ധം ആയിരുന്നു ഇവിടെ പ്രധാന വില്ലന്‍. യുദ്ധം കാരണം പണ പെരുപ്പം ഉണ്ടായത് ആണ് ഇവിടെ വില്ലന്‍ ആയത്. പ്രതിരോദ കാര്യങ്ങള്‍ക്ക് കൂടുതല്‍ പണം നീകിയത് ആണ് ഇവിടെ വില്ലന്‍ ആയത് സര്‍കാര്‍ കജനാവ് കാലി ആയപോള്‍ പല്ര്കും തൊയില്‍ നഷ്ടമായി. ഇപ്പോള്‍ ഉണ്ടായ പ്രതിസന്തി യുടെയും പ്രതാന വില്ലന്‍ യുദ്ധം തനെ. എന്ദു കൊണ്ട് യുദ്ധം കാരണം ആകുന്നു എന്ന് നാം ചിന്തികണം.
നിര്‍മാണ കാര്യങ്ങളെ കാള്‍ സംഹാരങ്ങല്ക് ആണ് ലോക രാഷ്ടങ്ങള്‍ പണം ചിലവയികുനന്ത്. ഇന്ത്യ നൂറ്റി മുപ്പത് ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ പ്രതിരോദ കാര്യങ്ങള്‍ക്ക് നീകി വെച്ചത്. അഥവാ വരുമാനതിണ്ടേ പതിനജു ശതമാനം.. ലോക രാഷ്ടങ്ങള്‍ മുഴുവന്‍ ഈ നയം ആണ് സീകരിച്ചത്. ഈ നയം വന്‍ വിപതിലെക് എതികുന്നു എന് ലോകം ചിന്ദികുന്നില്ല. പ്രതിരോധതിന്‍ പണം ചിലവയികേണ്ട എന് ഇതിനു അര്‍ത്ഥമില്ല. വേണം പരുതിയില്‍ കവിങ്ങു ആകരുത് എന്ന് മാത്രം..
വിനാശ കാര്യങ്ങള്‍ക്ക് ചിലവയികുന്ന പണവും കൂടി നിര്‍മാണ കാര്യങ്ങള്‍ക്ക് നീകി വെച്ചാല്‍ ലോകം എത്ര വികസികുമായിരുന്നു? സമാദാനം കളിയാടുമായിരുന്നു. യുദ്ധ കാര്യങ്ങള്‍ക്ക് ചിലവയികുന്ന ഓരോ പൈസയും ലോക സാമ്പത്തിക കടനക് ആകാതമാണ് ഉണ്ടാകുന്നത്. ഈ ആകാതം ആദ്യം ബാദികുക യുദ്ധം നയിച്ച രാഷ്ടങ്ങല്ക് ആണ്. പിനെ മറ്റു ഉള്ളവര്കും. യുദ്ധം നയിച്ച രാഷ്ടവും പിനെ അവരുമായി സാമ്പത്തിക വിനിമയം നടത്തുന്നവരും. തുടര്‍ന്ന് മ്ട്ടുല്ലവരിലെകും എത്തും. ചുറ്റി സങ്ങരികുന്ന ഒരു വയറസ് ആണ് എന്ന് മാത്രം. അഥവാ യുദ്ധം ലോകത്തിന്‍ വന്‍ സാമ്പത്തിക അദപനതില് എത്തിക്കും എന് അര്‍ഥം. ഇത് എല്ലാവര്ക്കും അറിയുന്ന സത്യമാണ്. പക്ഷെ അത് അനുസരിച്ച് ലോക വന്‍കിട രാഷ്ടങ്ങള്‍ പ്രവര്തികുന്നില്ല എന്നതാ ആണ് സത്യം. ഇത് എല്ലാം അറിങ്ങു കൊണ്ട് തനെ വന്‍കിട രാഷ്ടങ്ങള്‍ ആയുധം വിറ്റു പണം സംബാദികുന്നത്. പക്ഷെ അവര്‍ക്ക് തനെ അതിന്ടെ ബവിഷത് അനുബവികേണ്ടി വന്നു. ഒനിലെ ലാഭം മറ്റൊരു വയിക് നഷ്ടമായി പോകുന്നു എന് അര്‍ഥം
രണ്ടായിരത്തി ഒന്നിലെ വേള്‍ഡ് ട്രയ്ടെ സെന്റര്‍ തകര്‍ച്ച അമേരിക്കയെ വന്‍ സാബബതിക പ്രതിസന്തിയില്‍ ആകി എനത് ഒരു യാതാര്‍ത്യമാണ്. ഇതില്‍ പാഠം ഉള്ളുകൊല്ലാതെ അവര്‍ നിരപരാതികലായ അഫ്കാനിനെ ഉസാമ ബിന്‍ ലാദന്‍ സംരക്ഷണം നല്‍കി എനു പറഞു ആ രാഷ്ടത്തെ ആക്രമിച്ചു. ഈ ആക്രമം നഷ്ടത്തില്‍ ആണ് ലോക പോലീസ് ആയ അമേരിക്കയെ എത്തിച്ചത്. ഇതിനു ശേഷം ഉണ്ടായ ഇറാഖ് ആക്രമവും ആണ് ഇപോയതെ പ്രതിസന്തിക് എല്ലാം പ്രഥാന കാരണം. അഥവാ ഈ രണ്ടു യുദ്ധം അമേരികയെ വന്‍ സാമ്പത്തിക ബാദ്യതയില്‍ എത്തിച്ചു എന്ന് അര്‍ഥം ഇറാക്കില്‍ നിന് അമേരികക് അല്പം മെച്ചം ആദ്യം ലബിചെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടായ അനുബവമാണ് സാമ്പത്തിക കാര്യത്തില്‍ എന പോലെ എല്ലാറ്റിലും ഉണ്ടായത്. ചുരുകത്തില്‍ യുദ്ധമാണ് ലോക സാമ്പത്തിക തകര്‍ച്ചക്ക് പ്രഥാന കാരണം. സംഹാരം ആണ് വല്ലോ ഇവടെ നടകുന്നത്. എല്ലാം ഇടിച്ചു പൊളിക്കുന്ന പ്രവര്‍ത്തി. ഇതു എനു അവസാനികുനോ അന് ലോകം രക്ഷ പെടും, സമാദാനം കളിയാടും. അല്ല ആയുധം വിറ്റു ലാഭം കൊയ്യാന്‍ ആണോ മോഹം എങ്കില്‍ ആദ്യം വിറ്റവനും ശേഷം വാങ്ങിയവനും തകരും. അഥവാ കണ്ണീര്‍ കയത്തിലെ പണം ഒരികലും ഉപകരപെടില്ല. അത് നശികുക തന്നെ ചെയും. ഇതു ലോകം അനുഭവിച്ച ചരിത്രമാണ്.
ഊഹ കച്ചവടം സാമ്പത്തിക അബ്വ്ര്‍ത്തി വരുത്തും നതോട് ഒപം തകര്ചയും ഉണ്ടാകുമെനു ഇപോയത്തെ സാമ്പത്തിക തകര്‍ച്ച ലോകതെ പടിപിച്ചു. ഈ മാര്‍ഗത്തില്‍ പലരും അബ്വ്ര്‍ത്തി നേടിയപോള്‍ അതെ രൂപത്തില്‍ തനെ നിരവതി പേര്‍ കൂപുകുതുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ് മേകലയില്‍ ആണ് ഉയര്‍ചയും തായ്ച്ചയും ഉണ്ടായത്. ഊഹ മേമ്പൊടിയില്‍ വല്ര്നു പന്തലിച്ചു അവസാനം കാറ്റു ഒയിങ്ങ പന്ദു പോലെ ആയി ഈ മേകല. ആര്‍കും വേണ്ടാതെ മൂലക്ക് ഇരിക്കുകയാണ് ഇപോള്‍ റിയല്‍ എസ്റ്റേറ്റ്. ഇതില്‍ നിന്‍ എല്ലാവരും പാഠം ഉള്‍ക്കൊണ്ട് ഊഹ കച്ചവടം കുമിള യാണ്. അത് ഉണ്ടാകുന്നത്നെ കാല്‍ വെകത്തില്‍ ഇല്ലാതാവും. ഇതു മനസ്സില്‍ ആകാന്‍ സാദിച്ചു ഇപോയാതെ സാമ്പത്തിക തകര്‍ച്ച.എതായാലും പലര്കും പലതും പടിപിച്ചു ഈ ദുരന്ദം.
ഏതു കാര്യത്തിലും ലക്ഷ്യവും മാര്‍ഗവും നന്നാവണം. അപ്പോയെ അതിനു സ്ഥിരതയും നിലനില്പും ഉണ്ടാവൂ. അസന്മാര്‍കിക രൂപത്തില്‍ എന്ട് ചെയ്താലും അതിനു എല്ലാം അല്‍പ ആയുസ് ഉണ്ടാവൂ. നല്ല സമ്പത്തിനെ സ്ഥിരത ഉണ്ടാവൂ അത് സമ്പത്തില്‍ വളരെ പ്രതാനമാണ്. അവിഹിത മാര്‍ഗ്ഗത്തില്‍ ആരു ഉണ്ടാകിയൂ അത് എല്ലാം നശിക്കും. തീര്‍ച്ച. അതിനു ഉദാഹരണം ആവശ്യമില്ലല്ലോ.
ഇവിടെ നാം ചിന്തിക്കുക, ലോകം മൊത്തം സാമ്പത്തിക പ്രയാസം അനുബവികുമ്പോള്‍, അതിന്ടെ പ്രതിസന്ദി തരണം ചെയാന്‍ വന്‍കിട സാമ്പത്തിക ഭീമന്‍ മാര്‍ പ്രയാസം അനുബവികുമ്പോള്‍ ആണ് ടോയോടോ കമ്പനി യുടെ വാഹന ത്തിലെ ഭീമന്‍ ആയ ലാന്‍ഡ് ക്രുഇസര്‍ ഇന്ത്യ യില്‍ എത്തിയത്. ലോകം വാഹന മാര്‍കറ്റില്‍ ഇടിച്ചില്‍ തട്ടിയപോള്‍ ആണ് അവരുടെ കടന്നു കയറ്റം ഏന് ഓര്‍ക്കുക. അഥവാ ഇന്ത്യയെ കാര്യമായി പ്രതിസന്ദി ബാദിച്ചില്ല ഏന് അര്‍ഥം. മറ്റു ഒരുകാര്യം ലോകത്ത് അനേകായിരം പേര്‍ പട്ടിണി മൂലം മരണമടയുന്നു. ഇത് എവിടെയും വാര്‍ത്തയോ ചര്‍ച്ചയോ ആകുനില്ല. എന്താ കാരണം. വലിയവരുടെ പ്രശ്നവും കാര്യവും മാത്രമേ എല്ലാവര്ക്കും വേണ്ടൂ ഏന് മാത്രം. നൂറു കോടി ജനങ്ങള്‍ പട്ടിണി മൂലം പ്രയാസം അനുബവികുന്നു എന്ന ലോക ആരോക്യ സംഘടനയുടെ റിപ്പോര്‍ട്ട് വനിട്ടു പോലും അത് ഇവടെ ആരും അറിങ്ങ ഭാവം പോലും ഇല്ല ഏന് പരയുംബൂല്‍ അതിനു ലോകം നല്‍കുന്ന പ്രാഥാന്യം എത്ര എന്ന് കൂടി ഓര്‍ക്കുക.
ഇത് എല്ലാം പറയുമ്പോള്‍ നാം ഓര്‍ക്കും. പിന്നെ പണം എല്ലാം എവിടെ പോയി. കടലില്‍ ഒയുകിയോ. അതോ ചിതല്‍ ത്തിനോ ? മറ്റു വല്ലതോ ? ഇതു ഒന്നുമല്ല മറിച്ചു പലരും പണം ചിലവയികാന്‍ മടികുകയാണ് സാമ്പത്തിക പ്രതിസണ്ടി യുടെ പേരില്‍. നിക്ഷേപം നടത്തിയാല്‍ എന്ദു ആകും എന്ന ഭയത്തില്‍ ആണ് എല്ലാവരും.
പണം ഉണ്ടെനു കരുതി എല്ലാം ചിലവയികരുത്. ഒരു നിയന്ദ്രണം വേണം. അല്ലാ തിരുന്നാല്‍ അവസാനം കേതികേണ്ടി വരും വരുമാനത്തെ കാല്‍ കൂടുതല്‍ ചിലവയികാതെ എപോയും മിച്ചം ആകുന്ന രൂപത്തില്‍ ആവണം പണ ഉപയോകം. എന്നാല്‍ പിശുകും പാടില്ല. അതും അപകടം ആണ്.
സ്രഷ്ടാവ് ആയ അള്ളാഹു വിന്ടെ കനിഞ്ഞു നല്‍കുന്ന ഒനാണു മറ്റു ഏതു ഒന്നിനെ പോലയും പണവും. എല്ലാറ്റിലും അവന്‍ ചില നിയന്ദ്രണം എല്ലാം വെച്ചിട്ടുണ്ട്. ആ നിയന്ദ്രണം ലങ്കികുംബൂള്‍ അള്ളാഹു ഒരു പിടുത്തം പിടിക്കും. ഏതു കാര്യത്തിലും ഇതു സമം ആണ്. ഖുറാന്‍ തനെ അതിനു സാക്ഷ്യം ആണ്. വിശപ്പ് ,ബയം രോകം ,തുടങ്ങിയ പലത് കൊണ്ടും പരീക്ഷണം ഉണ്ടാവും. അതില്‍ ഒരു ഒന്ന് മാത്രമാണ് ഇപോയതെ സാമ്പത്തിക പ്രതിസണ്ടി. ഇതു നീകാല്‍ വലിയ സാമ്പത്തിക പ്രയാസം വരാന്‍ ഇരികുനെ ഉള്ളൂ.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ