2009 നവംബർ 17, ചൊവ്വാഴ്ച

ക്ഷമ മാന്യതയുടെ ലക്ഷണം
അബ്ദു സലാം ഇര്‍ഫാനി കുനിയില്‍
ക്ഷമികാനുള്ള കയിവ് വലിയ അനുഗ്രഹമന്‍. ഈ കയിവ് എല്ല്ലാവര്കും അള്ളാഹു നല്‍കിയിട്ടില്ല. അത് ലഭിക്കല്‍ തനി വലിയ ഒരു ഭാഗ്യമാണ്. പ്രയാസവും ബുടിമുട്ടും ഉണ്ടാകുംബൂല്‍ ഒന്നിനയും പ്രശനമാതയ് പാറ പോല്‍ ഉറച്ച മനസുമായി നേരിട്ടാല്‍ യാതൊരു പ്രശ്നവും എല്ലാ. പ്രശ്നങ്ങല്‍ി തരണം ചയാന്‍ കയിയാതവരന്‍ നേരിയ പ്രയാസം ഉണ്ടാവുംബൂല്‍ ആത്മഹത്യക്ക് ശ്രമിക്കുനത്..

എദ് പ്രയാസങ്ങള്‍ ഉണ്ടാവുംബൂയും നാം ക്ഷമിക്കുക. നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്. പരീക്ഷിക്കാനായി അവന്‍ദുരിദങ്ങളും പ്രയാസങ്ങളും അടികടി നല്‍കും. രോകം, സാമ്പത്തിക തകര്‍ച്ച കാര്‍ഷിക നാശം...... വിസ്വാസികല്കി ഇതരം അവസരത്തില്‍ പിടിച്ച് നില്‍കാന്‍ സാധിക്കൂ. ഈമാന്‍ കാര്യതില്‍ിആറാം മത്യ് കാര്യമായ നന്മതിന്മകള്‍ അല്ലാഹുവില്‍ നിനാന്ന്ന വിശ്വാസം ഇല്ലതവ്നി ഇതരം അവസരത്തില്‍. ചിലര്‍ ജീവിതവും അവസാനിപിച്യ്കം.. പതറും
വിള നാശതല്‍ കര്‍ഷകനും പരീക്ഷയില്‍ പരാജയ പെട്ട കാരണത്താല്‍ വിദ്യാര്‍ത്ഥിയും ആത്മഹത്യ ചയ്യുന്നത് നിത്യ സംബവമാന്‍. ന്‍ജീവന്‍ ഒടുകിയത് കൊണ്ട്‌ പ്രശനം തീരുമോ? ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഒരികല്‍ തകര്‍ന്ന ക്രഷി ആതാവിസ്വാസതോദ് വീണ്ടും ചയ്ടാല്‍ ഉയര്‍ന്ന രൂപത്തില്‍ വിള ഉണ്ടാകാം. നഷ്ടം നികത്തി ആത്മവിശ്വാസം നേടാം. അത്പോലി വിദ്യാര്‍ഥി വീണ്ടും പരീക്സ എയുടി വിജയിച്ചാല്‍ എത്ര നന്ന്..
ഇത് കാരണം ഒരു കുടുംബ തിണ്ടി ദുകമാന്‍ ഒയിവാകുന്നത് എന് ഓര്‍ക്കുക. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്നല്‍ ക്ഷമ എല്ലാതിനും പരിഹാരാമന്‍. പ്രശ്നം മലപൊല്യ് ഉയര്നത് ആണെങ്കിലും മനസ്സില്‍ സൂക്ഷികാതി മറ്റുള്ളവരുമായി പങ്കു വെച്ച് മനപ്രയാസം കുരകാം.
ക്ഷമ മനുഷ്നി മാന്യനാകുന്നു, വ്യക്തിതം ഉയര്‍ത്തുന്നു, മനസിന്‍ കുളിര്‍മയേകുന്നു പ്രശ്നപരിഹാരം എളുപ്പമാകുന്നു, അദില്‍ ഉപരി മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുന്നു, എല്ലാതിനും ഉപരി ഒരാളി മനുസ്യനാക്കുന്നു. .
എനി ഒരാള്‍ അടിച്ചു, അല്ലന്കില്‍ ചീത്ത വിളിച്ചു, അകക്ഷേബിച്ചു,ഞാന്‍ ഒന്നുംപ്രദികരിച്ചില്ല , എല്ലാം ക്ഷമിച്ചു. അദ് കൊണ്ട്ട് വല്ല നഷ്ടവും എനിക്ക് ഉണ്ടോ? ഒന്നുമില്ല, പടവികൂ സ്ടാനതിനൂ യാതൊരു കുറവും പറ്റുനില്ല. മാത്രമല്ലാ ഉയര്‍ച്ച മാത്രമി ഉള്ളൂ. ഞാന്‍ ക്ഷമികാതി ആക്രമിച്ചവനി പ്രത്യാക്രമിച്ചു, ആക്ഷ്യ്പിച്ചവനി തിരിച്ചും ആക്ഷ്പിച്ചു. എന്ദായിരിക്കുംഅന്ദിമം? നിമിഷ നേരം കൊണ്ട് തീരേണ്ട നിസാര കാര്യം മൂര്ചിച്ച് വലിയ പ്രശ്നത്തിലാകും. കലാപതില്യ്കും വലിച്യക്കും. അത്ര തന്നി.. ഞാന്‍ ക്ഷമികാതി ആക്രമിച്ചവനി പ്രത്യാക്രമിച്ചു, ആക്ഷ്യ്പിച്ചവനി തിരിച്ചും ആക്സ്യപിച്ചു. എന്ടായിരികും അന്ടിമം. നിമിഷ നേരം കൊണ്ട് കേട്ടങ്ങേണ്ട നിസാര കാര്യം മൂര്ചിച്ച് വലിയ പ്രശ്നത്തിലാകും കലാപതില്യ്കും വലിച്യക്കും. അത്ര തന്നി. രാസ്ടീയ ആക്രമവും കുടുംബകലഹങ്ങള്‍ എല്ലാം പരിശോദിച്ചു നോക്കൂ, നിസാരപ്രസ്നാങളില്‍ നിനാവും എല്ലാടിണ്ടയും ഉള്ല്‍ബവം. അന്ധിമമോ കൊലപാതകം, കൊള്ള, സാമൂഹിക പ്രശ്നം അങ്ങനി പലതും. കൊപത്തോട് കൂടിയുള്ള പ്രതികരണം വന്‍ വിപതിലാക് എതികുന്നു. വികാരം വിവേകതിന്‍ കീയടങ്ങണം. .വിവകതിന്‍ ആയിരികണം എവിടയും മേല്കൂയ്മ. സഹന ശക്തി കൊണ്ട് പ്രശ്നങ്ങല്‍ി നേരിടുക പ്രകൂപനങ്ങളി മ്രത്തുല വാക്കുകള്‍ കൊണ്ട് നേരിടുക ആക്രമങ്ങള്‍ക്ക് പ്രത്യാക്രമം പരിഹാരമല്ല.എന്നാല്‍ തീരി വേണ്ട എനുമല്ല. ഇവിടി നാം ശ്രദികുക.പ്രശ്നം വരുംബൂല്‍ നാം സ്വയം ക്ഷമികുക്ക. മറ്റുള്ളവര്‍ക്ക് മാപ്പ് നല്‍കുക. വിടുവീയ്ച്ചാക് തയ്യാറാവുക. തീപൊരി കണ്ട ഉടനെ തനെ ഊദി കെടുത്തിയാല്‍ വന്‍ അഗ്ന്നി ബാദയില്‍ നിന് രക്സപെടും. അതിനെ ഊധി നിങ്ങള്‍ ക്ഷമിക്കുക നിശ്ചയം അള്ളാഹു ക്ഷമാശീലരുടി കൂടെ യാണ്‍. ഖുര്‍ആന്‍-(9/46)

ക്ഷമ മനുസ്യന ഉന്നതനും സ്രേഷ്ടനും ആകുന്നു.എന്നാല്‍ കോപം മനുഷ്യനെ നിന്യനും നിഖ്ര്ഷ്ടനും നീജനും ആകുന്നു. കോപികുമ്പോള്‍ അവനടെ എല്ലാ അതിര്‍വരമ്പുകളും നഷ്ടമാകും സ്വബോതം തനി അപ്പോള്‍ ഉണ്ടാവില്ല.
ഏയദ് പ്രശ്നങ്ങളുടെയും താകോല് ആന്‍ കോപം. പ്രശ്നതിണ്ടേ ഉള്ബവക്കാരനായ കോപം പിശാജില്‍ നിനാന്‍ ഉണ്ടാവുന്നത്.അത്കൊണ്ട് തന്നി കൊപികുംബൂല്‍ പരിസരം മറന്ന പെരുമാറുന്നത്. പിശാജ് മനുഷ്യനെ ധുര്മാര്‍ഗതിലാക് നയിക്കാനായി കൊണ്ട് തനി മനുഷ്യ രക്തം സങരികുന്നത് പൊലി അവന്‍ സങ്ങരിച്ച് നാശതിലക് എത്തിക്കും

. അത്കൊണ്ട് തനി കൊപികുംബൂല്‍ എന്ധും ചയ്യാന്‍ തയാര്‍ ആകുന്നത്‌ എന്തും അപ്പോള്‍ വിളിച്ചുപരായം. യാതൊരു നിയന്ദ്രനവും അപ്പോള്‍ ഉണ്ടാവില.വാകുകല്കൂ പ്രവര്തികല്കൂ ഒന്നിനും ലവല്‍ ഉണ്ടാവില്ല. ചിലപ്പോല്‍ ചിലര്‍ക്ക് ബുദ്ധിയുടി സ്ഥിരത നീങ്ങുന്ത് കൊണ്ട് ആന്‍ അസ്ലീലങ്ങളും മറ്റും വിളിച്ചു പറയുന്നത്. ബു ദ്ധിടിയുടായ് ശത്രു വാന്‍ കോപം. അത്കൊണ്ടാ ബുദ്ധി ഉള്ളവര്‍ക്ക് കൊപികന്‍ കയിയാതാദ്. എനാല്‍ ബുദി ഉള്ളവര്‍ കൊപികില്ല എന്‍ ഇടിന്‍ അര്‍ത്ഥമില്ല. നബി ( സ ) പറങ്ങു: ഗുസ്തി പിടികുന്നവന്‍ അല്ല ശ്ക്തവാന്‍, മറിച്ച് ദേഷ്യം വരുമ്പോള്‍ സ്വന്ദം ശരീരത്തി ഒതുക്കി നിര്തുന്നവനാന്‍ ശക്തന്‍. ( ബുഹാരി, മുസ്ലി).
ശരീരം ശീണികുക, മനോപ്രയാസം അനുഭവിക്കുക തുടങ്ങിയ അവസരത്തില്‍ എല്ലാം കോപം വരാം. രോകിയുടിയ് ശരീരം ശീനികുനത് കൊണ്ടാന്‍ പെട്ടന് കോപികുന്നത്. ശമികാനുള്ള കയിവ് ചിലര്‍ക്ക് ഇത്തരം അവസരത്തില്‍ നഷ്ടമാവും. ചെറിയ വേദന ഉണ്ടവുബോള്‍ പരിചാരകരൂട് പോലും കൂപതോടി സംസാരികുന്നവ്ര്‍ കാണാം . പെട്ടന് ദേസ്യപെടും.ചറിയ തെറ്റു കണ്ടാല്‍ പോലും അവര്‍ വയ്ക്ക് പറയും. അദിന്‍ അവരി ചീത്ത പരങ്ങിറ്റ് കാര്യമില്ല. അവരുടി സ്ത്തി അങ്ങനി ആയി. ശരീം ബലഹീന മായവരില്‍ കൊപിഷ്ടര്‍ കൂടുതല്‍ ആണ്‍ന്‍. ആരൂക്യമുള്ളവര്‍ കൊപികില്ല എന്‍ ഇദിന്‍ അര്‍ത്ഥമില്ല. ഉദിയ്ട കാര്യം സാടികാതി വരിക, എല്ലപിച്ച ഉത്രരവാദിതം നിര്‍വതികാതിരികുക , മോഹിച്ചതാദ് ലബികാതിരിക്കുക, ഇത്തരം അവസരത്തില്‍ കയര്‍ത്ത്‌ സംസാരികുന്നവ്ര്‍ വളരെ ഉണ്ട.എനാല്‍ ഈദ് ഒന്നും നല്ല സ്വഭാവം അല്ല. നബി ( സ )യ്ക്ക്‌ 10 വര്‍ഷം സേവനം ചെയിദ അനസ് ( ര ) പറഞ്ഞു ഇത്രയും കാലം നബി ( സ ) യ്ക്ക്‌ പരിജരണം നടത്തിയിട്ടും ഏന്‍ഡ് കൊണ്ട ചെയിട് അല്ലങ്കില്‍ ചയിടില്ല എന് എനോടെ ചോദിച്ചിട്ടില്ല ( ഹദീസ്‌)
ആവശ്യ മുള്ളപോള്‍ കോപികാതവന് മൃഗ മാനെന്നാന്‍ ഇമാം ശാഫി ( ര ) പരങ്ങത്. മാതാവ്‌ പിതാവ്‌, മറ്റു വല്ലവരയും ആരെങ്കിലും ചീത്ത പരങ്ങു. അല്ലന്കില്‍ അടിച്ചു. ഇതാരം ഘടത്തില്‍ നോകിനില്കുക യല്ല വേണ്ടത്. ഇത്തരം അവസരത്തില്‍ ഉചിതമായ രൂപത്തില്‍ പ്രതികരികുയ്കയാന്‍ വേണ്ടത്‌. ഇവിടെ കോപികലാന് ഉത്തമം
ക്ഷമ മനുഷ്യ രുടി പ്രത്യകത യാന്‍ മ്രഗങ്ങള്‍ കോപം വരുബൂല്‍ മോട് കാണിക്കും അപോല് അദിനി പിന്തിരിപികാന്‍ വലിയ പ്രയാസമാന്‍. ചിലര്‍ അടിനി അപോല് തല്ലും. യാതൊരു പ്രയോജനവുമ് അത്കൊണ്ട് ഇല്ല
രോകം സ്രഷ്ടിച്ച അള്ളാഹു തനേ എല്ലാതിനും മരുന്നും വെച്ചിട്ടുണ്ട്‌. കോപം മാറ്റാനും മരുന് ഉണ്ട്. എല്ലാം ഫ്രീ യാനെന് മാത്രം. സ്വയം പ്രവര്‍ത്തി കൊണ്ടൂ മറുള്ളവര്‍ മുകേനയൂ സാടികാവുനത് ആന്‍ എല്ലാം. കൊപികുനവന്‍ നില്‍കുക യനെന്കില്‍ ഇരിക്കുക,ഇരികുന്നവന്‍ കിടക്കുക,ഇദ് കൊണ്ടും മാരുന്നിലന്കില്‍ വുളു എടുക്കുക അപ്പോള്‍ ഒരുവിധം പയ്ശാചിക ബാദ എല്ലാം മാറും. എനിട്ടും മാരിയില്ലന്കില്‍ വെള്ളത്തില്‍ മുങ്ങുക .അപ്പോള്‍ എല്ലാം മാറും.
ചൂട് കോപത്തിന്‍ ഒരു കാരണമാന്‍. ശക്തമായ വെയിലറ്റ് വരുന്ന ആള്‍ ചിലപ്പോള്‍ പെട്ടന് ദേസ്യപെടും പെടും. ശരീര ഊഷ്മാവ്‌ കൂടിയത് ആന്‍ കാരണം. ജോലി ചയ്ധു ശരീരം ക്ഷീനിച്ചവരും താതയവ അത്കൊണ്ട് ശരീരം തനുപ്പികന്‍ ഇസ്ലാം പരങത് . അദവാ വുളു എടുക്കാന്‍ കല്പിച്ചദ്.
കോപിക്കുന്ന വന്‍ ശരീര ചലനം നിര്തുകയാന്‍ വേണ്ടത്. ഇയാവസരത്തില്‍ ശരീരം മൊത്തം ചലിപ്പിച്ച് കൊണ്ടാകും സംസാരം. അദ്നിര്തിപികല്‍ അനിവാര്യമാന്‍.
സൗമ്യമായി സംസാരികുംബൂല്‍ ശരീരം, ഇരിപ്പിടം ഒന്നും ചലിക്കില്ല. എനാല്‍ ദെയ്സ്യ തോടു കൂടിയാകുംബൂല്‍ കയും കാലും മിട്ട് അടിച്ച് കൊണ്ടാകുംസംസാരം ശരീരം മൊത്തം അപോല്ല് ചലിക്കും. ഇരിപിടവും അങ്ങനി തനി. ഊഷ്മാവ്‌ കുറങ്ങ സമയത്ത് ആണെങ്കിലും അവന്‍ വിയര്‍ത്ത്‌ ഇരിക്കും. ആര് പറഞ്ഞാലും അപ്പോള്‍ അനുസരിക്കില്ല.
കോപം ഒയിവാകി നാം ക്ഷമിക്കുക. വീണ്ടും വീണ്ടും ക്ഷമിക്കുക. വന്‍ വിപതില്ക് കോപം എത്തിക്കും. മതപരിത്യാകത്തില്‍ വരെ ചിലപ്പോള്‍ അദ് എത്തിക്കും. സ്വന്ധം ശരീം പോലും ആക്രമിക്കാന്‍ അപ്പോള്‍ മടികില്ല. പക, വിദ്വേഷം അസൂയ എല്ലാം കോപത്തില്‍ നിന് ഉള്ല്‍ബവിക്കും. അക്രമ മാനൂഭാവവും അവരില്‍ കൂടുതല്‍ ആന്. മുഹമദ് നബി ( സ ) അരുളി. ക്ഷമ വിശ്വാസതിണ്ടേ പകുതി യാനെന്(ഹദീസ്‌ ).ശത്രു മിത്രു വിത്യാസമിലദ്യ് എല്ലാവരോടും ക്ഷമിക്കുക, മാപ്പ് നല്‍കുക. ജീവിതത്തില്‍ ഒരു ചര്യ യാകിമാറ്റി നല്ല ജീവിധം നയിക്കുക. അദായിരിക്കും എപോയും എല്ലായിടത്തും വിജയം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ