ഒരു കഫ്തീരിയ ജീവനക്കാരന്റെ പെരുന്നാള്‍
പെരുന്നാള്‍ ദിനത്തില്‍ ഗള്‍ഫിലെ കഫ്തീരിയ ജീവനക്കാരന് എന്തു ചെയ്യുന്നു?
ചായ കുടിക്കാനുപയോഗിക്കുന്ന ഡിസ്പോസിബിള്‍ കപ്പ് പോലെയാണ് ഗള്‍ഫിലെ കഫ്തീരിയ (ചെറുകിട ചായക്കട) ജീവനക്കാരന്. യൂസ് ആന്റ് ത്രോ. കഫ്തീരിയ ഉടമകള്‍ ഇവരെക്കൊണ്ട് കഠിനമായി ജോലി ചെയ്യിപ്പിക്കും. പിന്നീട്, ഊറ്റിയെടുക്കാന്‍ ഇനിയൊന്നുമില്ലാത്ത അവസ്ഥയെത്തിയാല്‍ സുന്ദരമായി പറഞ്ഞുവിടും.
പക്ഷെ, കാസര്‍കോട് കുമ്പള ആരിക്കാടി കടവത്ത് സ്വദേശി അബ്ദുല്ല മുഹമ്മദ് എന്ന കഫ്തീരിയജീവനക്കാരന് ഇത്തരമൊരു ദുര്‍ഗതി വന്നിട്ടില്ല. ഇയാള്‍ ജോലി ചെയ്യുന്ന ഷാര്‍ജ റോള ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തെ അല്‍ ഹുജൂന്‍ കഫ്തീരിയ നടത്തുന്ന
2009 നവംബർ 29, ഞായറാഴ്ച
2009 നവംബർ 25, ബുധനാഴ്ച
മുസ്ലിം‘ പത്രം, ‘ഹിന്ദു‘ വായന
മുസ്ലിം‘ പത്രം, ‘ഹിന്ദു‘ വായന - രാജീവ് കൂപ്
മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ മുസ്ലിം പത്രങ്ങള്‍...'മലയാളത്തിലെ പ്രശസ്തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി കൈകാര്യം ചെയ്യുന്ന പ്രസിദ്ധനായ ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇത്. മുസ്ലിം സംഘടനകള്‍ നടത്തുന്നവയാണ് മേല്പറഞ്ഞ നാല് പത്രങ്ങളും എന്നതു കൊണ്ട് ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പറയാനാവില്ല. പക്ഷേ, പതിവായി ഈ വിശേഷണം ഉപയോഗിക്കുമ്പോള്‍ അത് നിര്‍ദോഷമാണെന്നും കരുതാനാവില്ല.
മുസ്ലിം പത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് അപ്പുറത്ത് ഓരോ പത്രവും മുസ്ലിംകളിലെ ഏതേത് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കാനും അദ്ദേഹം തയ്യാറാവാറുണ്ട്.

2009 നവംബർ 21, ശനിയാഴ്ച
ദുശ്ശീലങ്ങളില്‍നിന്ന് അകലാന്‍
ദുശ്ശീലങ്ങളില്‍നിന്ന് അകലാന്‍
അതൊരു ശീലമായിപ്പോയി, ഒഴിവാക്കാന്‍ പറ്റുന്നില്ല-മദ്യപാന വിമുക്തികേന്ദ്രത്തില്‍ ചികിത്സ തേടിയെത്തുന്ന ബഹുഭൂരിപക്ഷവും ആവര്‍ത്തിക്കുന്ന വാചകമാണിത്.
മദ്യപാനം മാത്രമല്ല, നമുക്കെല്ലാം ഒട്ടേറെ ശീലങ്ങളുണ്ട്. കാലത്ത് ഒരു ചായ, ഊണിനൊപ്പം മധുരം തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നമുക്ക് ശീലമായിരിക്കും. ചില ശീലങ്ങള്‍ നല്ലതായിരിക്കും. പത്രപാരായണം, നടപ്പ് തുടങ്ങിയവ ഉദാഹരണം. ചിലത് താരതമ്യേന നിര്‍ദോഷങ്ങളായിരിക്കും. ചായകുടി പോലുള്ളവ ഈ ഗണത്തില്‍ വരും.

2009 നവംബർ 17, ചൊവ്വാഴ്ച
ക്ഷമ മാന്യതയുടെ ലക്ഷണം
അബ്ദു സലാം ഇര്‍ഫാനി കുനിയില്‍
ക്ഷമികാനുള്ള കയിവ് വലിയ അനുഗ്രഹമന്. ഈ കയിവ് എല്ല്ലാവര്കും അള്ളാഹു നല്‍കിയിട്ടില്ല. അത് ലഭിക്കല്‍ തനി വലിയ ഒരു ഭാഗ്യമാണ്. പ്രയാസവും ബുടിമുട്ടും ഉണ്ടാകുംബൂല് ഒന്നിനയും പ്രശനമാതയ് പാറ പോല്‍ ഉറച്ച മനസുമായി നേരിട്ടാല്‍ യാതൊരു പ്രശ്നവും എല്ലാ. പ്രശ്നങ്ങല്ി തരണം ചയാന്‍ കയിയാതവരന് നേരിയ പ്രയാസം ഉണ്ടാവുംബൂല് ആത്മഹത്യക്ക് ശ്രമിക്കുനത്..

2009 നവംബർ 15, ഞായറാഴ്ച
നിങ്ങള്‍ക്കും പാപം ചെയ്യാം, ചില നിബന്തനകളോടെ...
ഒരു മനുഷ്യന് പ്രമുഖ വലിയ്യ് ഇബ്രാഹീം ഇബിനു അദ്ഹം(റ) അടുത്തുവന്നു ഇങ്ങനെ
പറഞ്ഞു
''ഓ ശെയ്ഖ് എന്റെ ദേഹേച്ച എന്നെ അല്ലാഹുവിന്റെ കല്പനകള്ക്ക് എതിര് പ്രവര്‍ത്തിക്കാന്‍, പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു, അതിനാല്‍ എനിക്ക് വല്ല ഉപദേശവും നല്‍കണം''.
ഉടനെ മഹാന് പറഞ്ഞു നിനക്കങ്ങനെ പാപം ചെയ്യാന്‍, അല്ലാഹുവിനു എതിര് പ്രവര്‍ത്തിക്കാന്‍ തോന്നുന്നു എങ്കില്‍ ചെയ്തോളു, കുഴപ്പമില്ല. പക്ഷെ എനിക്ക് നിന്നോട് പറയാനുള്ളത് അതിനു അഞ്ചു നിബന്തനകള്‍ ഉണ്ട്. (ആ നിബന്തനകള്‍ നീ പാലിക്കുന്ന പക്ഷം നിനക്ക് പാപം ചെയ്യാം)
ആ മനുഷ്യന് ചോദിച്ചു എങ്കില്‍ എന്താണ് ആ നിബന്തനകള്‍...?

2009 നവംബർ 14, ശനിയാഴ്ച
കടം
ഒരു സുഹൃത്തുമായി സുഖാന്വേഷണകള്ക്കിടയില് ഞാ൯ ചോദിച്ചു.
“എങ്ങനെയുണ്ട് സാമ്പത്തിക സ്ഥിതിയൊക്കെ, കടങ്ങള്‍ വല്ലതുമുണ്ടോ?”
“കുഴപ്പമില്ലാതെ പോകുന്നു, കടങ്ങളൊന്നുമില്ല”
അത്യാവശ്യം ‘അടിപൊളി’യായി ജീവിക്കുന്ന അയാളുടെ വാക്കുകളില്‍ എനിക്ക് വിശ്വാസം വന്നില്ല.
ഞാ൯ ചോദിച്ചു: “അപ്പോ ഈ പ്റാഡോ??”
സുഹ്രത്ത് പറഞ്ഞു : “അത് ബാങ്ക് ലോണാ…”
തുട൪ന്നുള്ള സംഭാഷണത്തിൽ നിന്നും മനസ്സിലായത്, അദ്ദേഹത്തി൯റെ വണ്ടി മാത്രമല്ല നാട്ടിൽ അയാളുടെ കൂറ്റ൯ ബംഗ്ളാവ് പണിയാനും ഭീമമായ സംഖ്യ ബാങ്ക് ലോണ്‍ എടുത്തിട്ടുണ്ട്.
മാന്യനും തറവാടിയുമായ അയാള്‍ക്ക് ‘കട’ക്കാരനാണ് എന്ന് പറയാനുള്ള മടി കൊണ്ടാണോ അതോ ബാങ്ക് ലോണ്‍ കടമല്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണോ അയാള്‍ അങ്ങിനെ പ്രതികരിച്ചത് എന്നറിയില്ല.
ഇത് ഒരു ശരാശരി ഗല്ഫുകാരന്റെ ചിത്രമാണ്...
90 ശതമാനം ഗള്‍ഫ് മലയാളികളും കടക്കാരാണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല... ഏറ്റവും ചുരുങ്ങിയത് ഒരു ക്രെഡിറ്റ് കാര്ഡിലൂടെയെങ്കിലും ഇങ്ങിനെ കടം പേറാന്‍ വിധിച്ചവനായിരിക്കും...

2009 നവംബർ 13, വെള്ളിയാഴ്ച
സാമ്പത്തിക പ്രതി സന്ധി
സാമ്പത്തിക പ്രതി സന്ധി കാരണം യുദ്ധം.
അബ്ദു സലാം ഇര്‍ഫാനി കുനിയില്‍
ലോകം വന്‍ വിപത്തില്‍ പെട്ടിരികുകയാണ്.അപ്രതീഷിതം എന്‍ പറയാമെങ്കിലും പരിഹാരംകാണാതെ ലോകം ഉലയുകയാണ്. മനുഷ്യ ആര്‍ത്തി കാരണം അവന് ചോദിചു, അല്ല പ്രവര്‍ത്തിച്ചു വാങ്ങിയ വിപത്ത് ആണ് ഇത് .ആദവാ ലോക സാമ്പത്തിക പ്രതിസന്ടി. മനുഷ്യ പ്രവര്‍ത്തികള്‍ കാരണം ഭൂമിയിലും ആകാശത്തും പ്രശ്നങ്ങള്‍ പൊട്ടിപുരപെട്ടു.( വിശുദ്ധ ഖുര്‍ആന്‍).
ഇപ്പോള്‍ എവിടെ നോകിയാലും ചര്‍ച്ചയും പ്രശനവും സാമ്പത്തിക പ്രതിസ്ന്ടിയാന്. ചായ മകാനി മുതല്‍ തുടങ്ങി അന്ദര് ദേശീയ തലം വരെ ഇത്ആണ്ചര്ച്ചാ വിഷയം. ഉള്ളവന് മുതല്‍ ഇല്ലാത്തവന് വരെ ബാദിച്ച പ്രശ്നം..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)